February 8, 2026
Untitled-1.jpg
Advertisement

കോതമംഗലം : സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ നടക്കുന്ന പരി. കന്യാമറിയത്തിന്റെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് തലക്കോട് ബത്‌ലഹേം സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ബിജു അരീക്കലിന്റെ നേതൃത്വത്തിൽ അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ്‌ മെത്രാപ്പോലീത്ത കൊടികയറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!