February 8, 2026

ഏബിൾ. സി. അലക്സ്‌

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി  തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .

ബിജു

വെള്ളിയാഴ്ച രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ 2 സംഘവും, ഫയർ ഫോഴ്സ് സ്കൂബ ടീമിന്റെ 2 സംഘവും, വനം വകുപ്പിന്റെ 2 സംഘങ്ങളും നാട്ടുകാരും ചേർന്നാണ് വിവിധ മേഖലകളിൽ തിരച്ചിൽ നടത്തിയത്.ആന്റണി ജോൺ എം എൽ എ യും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യനും കഴിഞ്ഞ മൂന്നു ദിവസങ്ങളായി രാവിലെ മുതൽ പ്രദേശത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപ്പിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!