February 8, 2026
kolencheri
ടൗ​ണി​ലാ​ണ് ഗ​താ​ഗ​ത കു​രു​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ.

കോ​ല​ഞ്ചേ​രി: കൊ​ച്ചി ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ കോ​ല​ഞ്ചേ​രി​യി​ൽ ഗ​താ​ഗ​തക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. ടൗ​ണി​ലാ​ണ് ഗ​താ​ഗ​ത കു​രു​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ്പാ​ത​യി​ലേ​ക്കി​റ​ക്കി സാ​ധ​ന​ങ്ങ​ൾ വ​ച്ചി​രി​ക്കു​ന്ന​തും, വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മെ​ല്ലാം കാ​ര​ണം പ​ല​പ്പോ​ഴും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​ക്കി​റ​ങ്ങി ന​ട​ക്കേ​ണ്ടി വ​രു​ന്നു.

പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന് കോ​ല​ഞ്ചേ​രി ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ട​ത്തും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് വാ​ഹ​നം പ്ര​വേ​ശി​ക്കു​ന്നി​ട​ത്തും ട്രാ​ഫി​ക്ക് പോ​ലീ​സ് ഇ​ല്ലാ​ത്ത​തും പ​ല​പ്പോ​ഴും ഗ​താ​ഗ​തം സ്തം​ഭി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Sponsored

മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും അ​വി​ടെ നി​ന്നും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും രോ​ഗി​ക​ളേ​യും കൊ​ണ്ട് പോ​കേ​ണ്ട ആം​ബു​ല​ൻ​സു​ക​ളും ഈ ​കു​രു​ക്കി​ൽ​പ്പെ​ടാ​റു​ണ്ട്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!