accident
ര​ണ്ട് വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ നേ​താ​വി​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും പ​രി​ക്ക്.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത് ര​ണ്ട് വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ നേ​താ​വി​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും പ​രി​ക്ക്. കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ൽ ത​ങ്ക​ളം ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സ്കൂ​ട്ട​റും കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് നെ​ല്ലി​ക്കു​ഴി ക​മ്പ​നി​പ്പ​ടി സ്വ​ദേ​ശി അ​ലി പ​ടി​ഞ്ഞാ​റേ​ച്ചാ​ലി​ന് പ​രി​ക്കേ​റ്റ​ത്. മു​ഖ​ത്തും വ​ല​തു കൈ​യ്ക്കു​മാ​ണ് പ​രി​ക്ക്.

കോ​ത​മം​ഗ​ലം ബ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ലി​യെ പ​ല്ലു​ക​ൾ ഒ​ടി​ഞ്ഞ​തി​നാ​ൽ മാ​ർ ബ​സേ​ലി​യോ​സ് ഡെ​ന്‍റ​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
വാ​ര​പ്പെ​ട്ടി ഇ​ഞ്ചൂ​രി​ല്‍ സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​ണ് സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നാ​യ മ​ണി​ക്കു​ട്ട​ന് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളു​ടെ പ​രി​ക്കു​ക​ൾ സാ​ര​മ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!