February 8, 2026
Untitled-4.jpg

ഇടുക്കി • വണ്ടിപ്പെരിയാർ ചുരക്കുളം  പുതുവൽ ആളൂർ ഭവൻ
രാജേഷ് രാജി  ദമ്പതികളുടെ ഇളയമകൾ റോഷ്നി(14 )യെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ  കണ്ടെത്തിയത് തൊഴിലുറപ്പ് ജോലിക്ക് പോയി ഉച്ചയ്ക്ക് വീട്ടിൽ മടങ്ങിയെത്തിയ  മാതാവ് രാജിയാണ് കാണുന്നത് മകളെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ എത്തിച്ചു.

Sponsored Ad

സംഭവത്തെക്കുറിച്ച് വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം നടത്തിവരിക്കുകയാണ് കുമളി വെള്ളാരംകുന്ന് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് റോഷ്നി.

Sponsored Ad

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!