accident
ആ​​​ന്ത​​​രാ​​​വ​​​യ​​​വ​​​ത്തി​​​ലെ ര​​​ക്ത​​​സ്രാ​​​വ​​​ത്തെ​​​ത്തു​​​ട​​​ർന്നാണ് മരണം

ജോ​​​ലി​​​ക്ക് പോ​​​കും​​​വ​​​ഴി സ്‌​​​കൂ​​​ട്ട​​​റി​​​ൽ ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റിയി​​​ടി​​​ച്ച് കാ​​​ക്ക​​​നാ​​​ട് ഇ​​​ൻ​​​ഫോ പാ​​​ർ​​​ക്ക് (യു​​​എ​​​സ്ടി) ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യ യു​​​വ​​​തി​​​ക്ക് ദാ​​​രു​​​ണാ​​​ന്ത്യം. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ വ​​​രാ​​​പ്പു​​​ഴ പാ​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ചെ​​​റാ​​​യി പു​​​തു​​​ശേ​​​രി ബെ​​​ന്നി ജോ​​​ണി​​​ന്‍റെ മ​​​ക​​​ൾ മെ​​​റി​​​ൻ ബെ​​​ന്നി (25) യാ​​​ണു മ​​​രി​​​ച്ച​​​ത്.

ക​​​ർ​​​ണാ​​​ട​​​ക ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ലു​​​ള്ള ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റി മെ​​​റി​​​ൻ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന സ്കൂ​​​ട്ട​​​റി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ണ്ടെ​​​യ്ന​​​റി​​​ന്‍റെ അ​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ട മെ​​​റി​​​നെ​​​യും വാ​​​ഹ​​​ന​​​ത്തെ​​​യും ലോ​​​റി കു​​​റ​​​ച്ചു​​​ദൂ​​​രം വ​​​ലി​​​ച്ചി​​​ഴ​​​ച്ചു കൊ​​​ണ്ടു​​​പോ​​​യി.

Sponsored

ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ആ​​​ന്ത​​​രാ​​​വ​​​യ​​​വ​​​ത്തി​​​ലെ ര​​​ക്ത​​​സ്രാ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ത്രി ഒ​​​മ്പ​​​തോ​​​ടെ മ​​​രി​​​ച്ചു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!