February 2, 2026

Month: November 2025

അ​ശാ​സ്ത്രീ​യ റോ​ഡ് നി​ർ​മാ​ണം മൂ​ലം മ​ണ്ണി​ടി​ഞ്ഞ് ര​ണ്ട് വീ​ടു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. തങ്ക​ളം – കോ​ഴി​പ്പി​ള്ളി പു​തി​യ ബൈ​പ്പാ​സി​ന്‍റെ...
ഇ​ട​മ​ല​ക്കു​ടി പഞ്ചായത്തിലെ കണ്ടത്തിക്കുടിയിൽ പ്രവർത്തിക്കുന്ന പു​തി​യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ത​ക​ർ​ത്തു ഒറ്റയാൻ. ആ​റു മാ​സം മു​മ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച...
കോട്ടയം: ശിഖരങ്ങൾ വെട്ടുന്നതിനിടെ അവശനായ സംക്രാന്തി സ്വദേശി സിജുവിനെയാണ് (42) അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾതന്നെ സ്വയരക്ഷാർഥംകയർ ഉപയോഗിച്ച്...
പെരുമ്പാവൂർ സ്വദേശിയായ കോളജ് അധ്യാപകന്റെ കരളിൽ തറഞ്ഞ മൂന്നര സെന്റിമീറ്റർ നീളമുള്ള മീൻമുള്ള് രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കി....
ആലുവ: വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 25 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് അന്യസംസ്ഥാന തൊഴിലാളികൾ പോ​ലീ​സ് പി​ടി​യി​ൽ.ഒ​ഡീ​ഷാ സു​ര​ധ സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ...
എറണാകുളത്ത് നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. കാട്ടിത്തറ സ്വദേശിയായ യുവതിയെയാണ് മരട് പൊലീസ് അറസ്റ്റ്...
മൂ​വാ​റ്റു​പു​ഴയിൽ പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ നി​ന്നു​ള്ള രൂ​ക്ഷ​മാ​യ പു​ക​ശ​ല്യം മൂ​ലം ദു​രി​ത​ത്തി​ലാ​യ കു​ടും​ബം...
വാഹന പരിശോധനയ്ക്കിടെയാണ് 50 ഗ്രാം എംഡിഎംഐ, 2.970 ഗ്രാം ഹഷിഷ് ഓയിൽ, 5 ഗ്രാം കഞ്ചാവ് എന്നിവയുമായി കോഴിക്കോട്...
error: Content is protected !!