രണ്ടാം ഘട്ട റാൻഡമൈസേഷൻ ഡിസംബർ 2 ന് നടക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് ജോലിക്ക് ജീവനക്കാരെ നിശ്ചയിക്കുന്നതിനായുള്ള ഒന്നാം ഘട്ട റാൻഡമൈസേഷൻ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്റർ സീനിയർ ഡയറക്ടർ ടി.ഡി റോളി, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ നിധിൻ കെ സതീഷ് എന്നിവരുടെ സാന്നിധ്യത്തിൽ റാൻഡമൈസേഷൻ നടന്നു.

ഫോട്ടോയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അപ്ലോഡ് ചെയ്യണംഡ്യൂട്ടി ഓർഡർ ലഭിക്കുന്ന ഉദ്യോഗസ്ഥർ ഇ ഡ്രോപ് സൈറ്റിൽ തങ്ങളുടെ ഫോട്ടോയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അപ്ലോഡ് ചെയ്യേണ്ടതാണ് എന്ന് അധികൃതർ അറിയിച്ചു.

രണ്ടാം ഘട്ട റാൻഡമൈസേഷൻ ഡിസംബർ 2 ന് നടക്കും.

