കോതമംഗലം:കോതമംഗലം സുമംഗല ഫിലിം സൊസൈറ്റി നാളെ ശനി വൈകിട്ട് 4.30ന് എഡ്വേർഡ് ബർജർ സംവിധാനം ചെയ്ത ചിത്രം ‘കോൺക്ലേവ്’ സൗജന്യമായി പ്രദർശിപ്പി ക്കും. നിരവധി അവാർഡുകൾ നേടിയ ചിത്രം കോതമംഗലം മെന്റർ അക്കാദമി ഹാളിലാണ് പ്രദർശിപ്പിക്കുന്നത്.