നവംബർ 4 ചൊവ്വ മുതൽ 7 വെള്ളിവരെയാണ് കലോത്സവം നടക്കുന്നത്.
36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ ആന്റണി ജോൺ എം.എൽ. എ തിരി തെളിയിച്ചു.

നാലായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന കലോത്സവം നാല് ദിനം നീണ്ടു നിൽക്കും. നവംബർ 4 ചൊവ്വ മുതൽ 7 വെള്ളിവരെയാണ് കലോത്സവം നടക്കുന്നത്



