February 8, 2026
ma school
7,8,9 തീയതികളിലായിട്ടാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

കോതമംഗലം എം എ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന 37 -)മത് സംസ്ഥാന ആർചറി ചാമ്പ്യൻഷിപ്പ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

7,8,9 തീയതികളിലായിട്ടാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമായി മുന്നൂറോളം മത്സരാർത്ഥികൾ മൂന്ന് ദിവസങ്ങളിൽ മാറ്റുരയ്ക്കും.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!