February 7, 2026
Wild boar
പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ള്‍ കൃ​​​ഷി ന​​​ശി​​​പ്പി​​​ക്കുന്നുണ്ട്.

മാ​​​ട​​​പ്പ​​​ള്ളി: കാ​​​ട്ടു​​​പ​​​ന്നി​​​യെ കി​​​ണ​​​റ്റി​​​ല്‍ അ​​​ക​​​പ്പെ​​​ട്ട നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. ഇ​​​ട​​​പ്പ​​​ള്ളി കു​​​ന്നേ​​​ല്‍ സു​​​നി​​​ലി​​​ന്‍റെ പു​​​ര​​​യി​​​ട​​​ത്തി​​​ലെ കി​​​ണ​​​റ്റി​​​ലാ​​​ണ് കാ​​​ട്ടു​​​പ​​​ന്നി​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​യോ​​​ടെ വീ​​​ട്ടി​​​ല്‍ മോ​​​ട്ടോ​​​ര്‍ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ച​​​പ്പോ​​​ള്‍ വെ​​​ള്ളം ക​​​യ​​​റാ​​​തെ വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വീ​​​ട്ടു​​​കാ​​​ര്‍ പു​​​ര​​​യി​​​ട​​​ത്തി​​​ലെ കി​​​ണ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് കാ​​​ട്ടു​​​പ​​​ന്നി​​​യെ ക​​​ണ്ട​​​ത്.

Sponsored

തു​​​ട​​​ര്‍ന്ന് പൊ​​​തു​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​നാ​​​യ ക​​​ലേ​​​ഷ് ശ്രീ​​​നി​​​വാ​​​സ് ഫോ​​​റ​​​സ്റ്റ് അ​​​ധി​​​കൃ​​​ത​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ പ​​​ന്നി​​​യെ വ​​​ല​​​യി​​​ട്ട് പി​​​ടി​​​ച്ച് വ​​​നം​​​വ​​​കു​​​പ്പ് കൊ​​​ണ്ടു​​​പോ​​​യി.

മാ​​​ട​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കു​​​ട്ട​​​ന്‍ചി​​​റ, വ​​​ള്ളോ​​​ക്കു​​​ന്ന്, വെ​​​ങ്കോ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ള്‍ കൃ​​​ഷി ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി വ്യാ​​​പ​​​ക പ​​​രാ​​​തി ഉ​​​യ​​​ര്‍ന്നി​​​ട്ടും അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കുന്നി​​​ല്ല.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!