valakam
15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

മൂവാറ്റുപുഴ: വാളകം ഗ്രാമ പഞ്ചായത്തിലെ 10-ാം വാർഡിൽ താമസിക്കുന്ന മൂത്തേടത്ത് രാജുവിന്റെ വീടാണ് കത്തി നശിച്ചത്.

ആർക്കും പരിക്കുകളില്ല. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Sponsored

നാട്ടുകാർ ചേർന്നാണ് തീ അണച്ചത്. ഫയർ ഫോഴ്‌സും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!