February 7, 2026
MA CLG
മൈൻഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോർപ്പറേറ്റ് പരിശീലകൻ ജിർലോ ജയൻ ഉദ്ഘാടനം ചെയ്ത്

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബി വോക് ബിസിനസ് അക്കൗണ്ടിങ് & ടാക്സേഷൻ വിഭാഗത്തിന്റെ അസോസിയേഷൻ ദിനാചരണം നടന്നു.

മൈൻഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോർപ്പറേറ്റ് പരിശീലകൻ ജിർലോ ജയൻ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.

വകുപ്പ് മേധാവി മിറാൻഡ പോൾ, അധ്യാപികമാരായ ശാന്തി സക്കറിയ,ശ്രീലക്ഷ്മി പി ആർ, മരിയ ദാനി,സാന്ദ്ര ജോസഫ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!