ഇന്നലെ രാവിലെ 7.15നാണ് എതിർദിശകളിൽ നിന്ന് വന്നിരുന്ന ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
Accident
കെഎസ്ആർടിസി ബസും തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിലെ ബസുമാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരിതം ഒഴിവായി
രക്ഷാദൗത്യം ഒന്നര മണിക്കൂർ നീണ്ടു.
ബസിൽ ഉണ്ടായിരുന്ന അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു.
ഉന്നക്കുപ്പയ്ക്ക് സമീപം കഴിഞ്ഞദിവസം രാത്രി പത്തിനായിരുന്നു അപകടം.
പറവൂർകവലയിൽ സിഗ്നൽ മറികടക്കുമ്പോൾ പിന്നിൽ നിന്നും വന്ന ടോറസ് തട്ടി വീഴുകയായിരുന്നു.
ഒന്നര മീറ്ററോളം താഴ്ചയിലാണ് കാന നിര്‍മാണം നടക്കുന്നത്.
അമിത വേഗതയാണ് അപകടത്തിന് കാരണം.
ആന്തരാവയവത്തിലെ രക്തസ്രാവത്തെത്തുടർന്നാണ് മരണം
