ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന് ചെറുവാട്ട് നാളെ (11) രാവിലെ ചുമതലയേല്‍ക്കും. കണ്ണൂര്‍ സ്വദേശിയാണ് . പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു. കൃഷി...
Keralam
തിരുവനന്തപുരം : ഓൺലൈൻ മദ്യ വില്പനയിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്. പലതരത്തിലുള്ള ശിപാർശകൾ സർക്കാരിന് വന്നിട്ടുണ്ട്. നികുതി ഘടനയിൽ...
പൊതുമാർക്കറ്റിൽ കിലോക്ക് 80 രൂപവരെ എത്തിയ തേങ്ങയുടെ വില കഴിഞ്ഞ ഒരാഴ്ചയായി പതുക്കെ ഇടിയുകയാണ്. കിലോക്ക് 57 രൂപയാണ് ജില്ലയിലെ പൊതുമാർക്കറ്റുകളിൽ ശനിയാഴ്ചത്തെ...
കോഴിക്കോട് : കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാൻ...
കൊച്ചി • പാലിയേക്കര ടോൾ പ്ലാസയിൽടോൾ പിരിക്കുന്നത് നാലാഴ്ചത്തേക്കു വിലക്കി ഹൈക്കോടതി. ഇടപ്പള്ളിമണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് കോടതി...
എളേറ്റില്‍ വട്ടോളി, കൈതപ്പൊയില്‍ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
കൊച്ചി • യാത്രക്കാര്‍ക്ക് കൗണ്ടറില്‍ ക്യൂ നില്‍ക്കാതെ യുപിഐ വഴി പേയ്മെന്റ് നല്കി പേപ്പര്‍ ടിക്കറ്റെടുക്കാന്‍ സൗകര്യം നല്കുന്ന ടിക്കറ്റ് വെന്‍ഡിംഗ് മെഷിന്...
തിരുവനന്തപുരം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ബഹു. മുഖ്യമന്ത്രി...
മികച്ച കായിക മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം സിറാജ് കാസിമിന്