പുതിയ ബാച്ചിലേക്ക് ജനുവരി 9 വരെ അപേക്ഷിക്കാം.
Keralam
ഒരു വർഷം തികയും മുൻപേ സീലിങ് അടർന്നുവീണത് നിർമാണത്തിലെ അപാകത മൂലമാണെന്ന് ആക്ഷേപമുണ്ട്.
ജില്ലയിലെ 28 കേന്ദ്രങ്ങളിലായാണ് 111 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെണ്ണൽ.
ട്രാക്കിന്റെ നടുവിൽ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
പ്രവൃത്തി ദിനം അഞ്ചായി കുറയുമ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ ഫയലുകള്‍ ഇനിയും കുന്നുകൂടുമോ എന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍.
വിജിലൻസ് കൊച്ചി യൂണിറ്റാണ് ഇയാളെ വളരെ തന്ത്രപരമായി കുടുക്കിയത്.
ഡിസംബർ 8 തിങ്കളാഴ്ച തിലകന്റെ തൊണ്ണൂറാം ജന്മദിനത്തിന്റെയും, സൗഹൃദ സമിതിയുടെ നാലാം വാർഷികാഘോഷ ചടങ്ങിൽ വച്ച് പുരസ്കാരം സമ്മാനിക്കും...
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളും മലിനീകരണം വർധിപ്പിക്കുന്നു.
