കൊട്ടിക്കലാശവും ഒട്ടകപ്പുറത്ത്
Politics
14 വാർഡുകളിലായി 1803 വോട്ടർമാരും 41 സ്ഥാനാർഥികളുമാണുള്ളത്.
തെരഞ്ഞെടുപ്പില് ഹരിത ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന് ജില്ലയില് ഒരാഴ്ചത്തെ ബോധവത്കരണ പരിപാടികള് ആരംഭിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടത്തുന്ന ഹിയറിംഗിനു ശേഷം അന്തിമ തീരുമാനമെടുക്കും.
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ 16 ഡിവിഷനുകളാണുള്ളത്
ഇരുവരും വിവരങ്ങൾ സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നത് രാത്രി സമയങ്ങളിലാണ്.
രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ഹെൽപ്പ് ലൈൻ സേവനം ലഭിക്കുക.
രണ്ടാം ഘട്ട റാൻഡമൈസേഷൻ ഡിസംബർ 2 ന് നടക്കും.
നിർദേശങ്ങൾ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂര്, എറണാകുളം അടക്കം 7 ജില്ലകളിലെ 60 പഞ്ചായത്തുകളിലും ട്വന്റി 20 മത്സരിക്കും
