റോഷി അഗസ്റ്റിനും ജോസ് കെ മാണിയും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് ചെറിയ രീതിയിലുള്ള വാക് പോരുകള്‍ നടന്നിരുന്നു.
Politics
പത്രികാസമർപ്പണം മുതൽ വോട്ടെണ്ണൽ വരെ നടത്തിയ ചെലവ് കണക്കാണ് നൽകേണ്ടത്.
18 വയസ്സിന് മുകളിലുള്ള എല്ലാ കേരളീയർക്കും പദ്ധതിയുടെ ഭാഗമാകാൻ കഴിയും.
ഒന്നാം ഘട്ട പരിശോധനയിൽ പാസായ ഇവിഎമ്മുകളും വിവിപാറ്റുകളും മാത്രമേ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിന്റ ജേക്കബ്, അഡ്വ. അല്‍ഫോന്‍സ ഡേവിസ് എന്നിവരെയും തെരഞ്ഞെടുത്തു.
ജില്ലയിലെ 28 കേന്ദ്രങ്ങളിലായാണ് 111 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെണ്ണൽ.
കൊട്ടിക്കലാശവും ഒട്ടകപ്പുറത്ത്
14 വാർഡുകളിലായി 1803 വോട്ടർമാരും 41 സ്ഥാനാർഥികളുമാണുള്ളത്.
തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ ജില്ലയില്‍ ഒരാഴ്ചത്തെ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടത്തുന്ന ഹിയറിംഗിനു ശേഷം അന്തിമ തീരുമാനമെടുക്കും.
