എംവിഐപിയുടെ വലതുകര കനാല്‍ തുറന്നില്ല
റോഡിനോട് ചേർന്നുള്ള ഈ ഭാഗങ്ങളിൽ സ്ലാബില്ലാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
മദ്യത്തിന് പേരിടാനുള്ള നിർദേശങ്ങൾ ക്ഷണിച്ചുള്ള പ്രചാരണം അബ്കാരി ആക്ടിന് വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.
പ്രതികളെ റിമാൻഡ് ചെയ്തു
കൊലപാതകം, കവർച്ച, മോഷണം, അതിക്രമിച്ച് കയറൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
ജോർജ് പട്ട്ളാട്ട് അച്ചന്റെ സ്വാന്തനത്തിലെ ജീവിത വഴികളെ കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
ശ്മശാനത്തിലെ നവീകരണ പ്രവർത്തനങ്ങൾ ചെയർപഴ്സനും കൗൺസിൽ അംഗങ്ങളും നേരിട്ടെത്തി വിലയിരുത്തി.
വിളകൾ ഉണങ്ങിത്തുടങ്ങിയതായും കർഷകർ പറയുന്നു
പുതിയ അധ്യയന വര്‍ഷത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കാനാണ് ആലോചന.
കനാലിൽ കുറ്റിക്കാടും വളർന്നും മാലിന്യം കുമിഞ്ഞു കൂടിയും വെള്ളം ഒഴുകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
