ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
ദിവസ വരുമാനം എല്ലാ ചെലവും കഴിഞ്ഞാൽ 1,000 രൂപ പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉടമകൾ പറയുന്നു
മദ്യം വാങ്ങാൻ എത്തുന്നവർക്ക് പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച ശേഷമേ മദ്യം നൽകു എന്ന രീതിയിലാണ് കടുത്ത നിയന്ത്രണം...
മോട്ടോര്‍ വാഹന വകുപ്പിലെ സെക്ഷന്‍ 129 പ്രകാരം ഇലക്ട്രിക് വാഹനമുള്‍പ്പടെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണ്.
എം. ജി. വിസി ഡോ. ഡി. മാവൂത് ഉദ്ഘാടനം ചെയ്യും
ട്യൂഷന് പോയ 14 കാരിയെയാണ് ഇയാൾ ഉപദ്രവിച്ചത്
കാണാതായ 13 വയസുകാരിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
കുടുംബത്തിലെ ഓരോ വ്യക്തിക്കും 7 കിലോ ഗ്രാം വീതമായിരിക്കും ഭക്ഷ്യധാന്യം അനുവദിക്കുക.
വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖകളല്ല
സ്ഥിരമായി കാട്ടാനശല്യവും ഉണ്ടെന്ന് ഉന്നതിയിൽ താമസിക്കുന്നവർ പറയുന്നു
