ഹോട്ടലിൽ ശുചിത്വമില്ലാത്ത സാഹചര്യം കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടൽ അടച്ചുപൂട്ടൻ നോട്ടീസ് നൽകിയത്
Month: July 2026
സഹോദരനും ഭാര്യയും ചേർന്നു സഹോദരിയെ കുടുക്കാൻ ശ്രമിച്ചതാണെന്നു പൊലീസ് പറഞ്ഞു
കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്കി
ആഴ്ചകളായി പ്രദേശത്ത് ചുറ്റിക്കറങ്ങുന്ന കൊമ്പന്മാര് പ്രദേശവാസികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്
കഴിഞ്ഞ ദിവസം സ്കൂട്ടര്‍ യാത്രികന് നേരെ ആന ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയത്
ബുധനാഴ്ച വൈകുന്നേരം കണ്ടന്തറ ഭായ് കോളനിക്ക് സമീപത്തായിരുന്നു സംഭവം
പദ്ധതി തുടങ്ങി 12 ദിവസങ്ങൾ പിന്നിടുമ്പോൾ സ്വകാര്യ ബസ് വ്യവസായത്തിന് 25 കോടി രൂപയുടെ നഷ്ടമാണുണ്ടായത്
ഹെൽമെറ്റ് ധരിച്ചും വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് ഉപയോഗിച്ചും മൊബൈൽ ഫോണുകൾ ഒഴിവാക്കിയുമായിരുന്നു കവർച്ച
ആറ് പ്രധാന ലക്ഷ്യങ്ങളാണ് ഡിസ്ട്രിക്റ്റ് ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിലുള്ളത്
ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്
