കഴിഞ്ഞ ദിവസം സ്കൂട്ടര്‍ യാത്രികന് നേരെ ആന ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയത്
ബുധനാഴ്ച വൈകുന്നേരം കണ്ടന്തറ ഭായ് കോളനിക്ക് സമീപത്തായിരുന്നു സംഭവം
പദ്ധതി തുടങ്ങി 12 ദിവസങ്ങൾ പിന്നിടുമ്പോൾ സ്വകാര്യ ബസ് വ്യവസായത്തിന് 25 കോടി രൂപയുടെ നഷ്ടമാണുണ്ടായത്
ഹെൽമെറ്റ് ധരിച്ചും വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് ഉപയോഗിച്ചും മൊബൈൽ ഫോണുകൾ ഒഴിവാക്കിയുമായിരുന്നു കവർച്ച
ആറ് പ്രധാന ലക്ഷ്യങ്ങളാണ് ഡിസ്ട്രിക്റ്റ് ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിലുള്ളത്
ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്
അതിക്രമത്തിനിടെ ബഹളം വച്ചതോടെ പ്രതി യുവതിയെ അടുത്തുള്ള ഒരിടത്ത് ഇറക്കിവിടുകയായിരുന്നു
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനകർമ്മവും നാമകരണവും നിർവ്വഹിക്കും
ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ ഭാഗത്ത് 350 മുതൽ 500 മീറ്റർ വരെ ആഴത്തിലാണ് ഈ പുതിയ ഇനത്തെ കണ്ടെത്തിയത്.
ഓപ്പറേഷന് തൂഫാനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പെരുമ്പാവൂര്‍ പോലീസ് സംഘത്തെ ആഭ്യന്തര മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു.
