snake

കൂ​ത്താ​ട്ടു​കു​ളം: കി​ട​പ്പു​മു​റി​യി​ൽ ക​യ​റി​യ മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ക​ടി​യേ​ൽ​ക്കാ​തെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ര​ക്ഷ​പ്പെ​ട്ടു. കൂ​ത്താ​ട്ടു​കു​ളം മം​ഗ​ല​ത്ത്താ​ഴം പ​ന​യ​ക്കു​ന്നേ​ൽ പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ നി​ന്നാ​ണ് മൂ​ർ​ഖ​നെ പി​ടി​കൂ​ടി​യ​ത്.


കി​ട​പ്പു​മു​റി​യി​ൽ വ​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ശ്രീ​ന​ന്ദ​ന​യു​ടെ അ​ടു​ത്തേ​ക്ക് പാ​മ്പ് എ​ത്തി. ശ്രീ​ന​ന്ദ​ന ക​ട്ടി​ലി​ന്‍റെ മു​ക​ളി​ൽ ക​യ​റി ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സ്‌​നേ​ക്ക് റെസ്ക്യൂ ടീ​മി​ലെ അം​ഗ​മാ​യ സേ​വി തോ​മ​സ് എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച​യും കൂ​ത്താ​ട്ടു​കു​ള​ത്ത് മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി​യി​രു​ന്നു. മാ​രു​തി ജം​ഗ്ഷ​ൻ മാ​താ​ളി​യി​ൽ രു​ക്മ​ണി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!