കുണ്ടന്നൂര്‍ ഭാഗത്തു നിന്ന് അമിത വേഗതയില്‍ വരികയായിരുന്ന ബൈക്ക് ജീപ്പിന്റെ ഇടതുഭാഗത്തെ ഡോറിനോടു ചേര്‍ന്ന് പാഞ്ഞുകയറുകയായിരുന്നു.
വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിലാണ് മൃതദേഹം.
പുതിയ ബാച്ചിലേക്ക് ജനുവരി 9 വരെ അപേക്ഷിക്കാം.
മേയർ വി.കെ മിനിമോളുടെയും ജില്ലാ കളക്ടർ ജി പ്രിയങ്കയുടെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്.
ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഹരിപ്പാര്‍ട്ടി നടത്താന്‍ എത്തിക്കുന്ന രാസലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നെന്ന് കണ്ടെത്തല്‍. പൊലീസും എക്സൈസും ഇക്കാര്യം...
കോടികളുടെ നാശനഷ്ടം സംഭവിച്ചു
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിന്റ ജേക്കബ്, അഡ്വ. അല്‍ഫോന്‍സ ഡേവിസ് എന്നിവരെയും തെരഞ്ഞെടുത്തു.
ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും കവരുകയും ചെയ്തു
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പരിക്കുകളൊന്നുമില്ലാതെ കിടാവിനെ കരയ്ക്കെത്തിച്ചു.
1975 കാലഘട്ടത്തിൽ നിർമിച്ച മൂന്നു കെട്ടിടങ്ങളിൽ ഒന്നാണ് ഒപി ബ്ലോക്ക്.
