പ്രദേശത്ത് സമീപകാലത്ത് ആന ശല്യം രൂക്ഷമാണ്.
73 വർഷത്തെ നിർമല കോളേജിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കലാതിലക പുരസ്കാരം ലഭിക്കുന്നത്
കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍ഡിഎ റാലിയില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കും.
നാട്ടുകാരുടെ സഹായം ലഭിച്ചതിനാലാണ് കൂടുതൽ കഞ്ചാവ് കണ്ടെടുക്കാൻ കഴിഞ്ഞത്
ഇന്നലെ രാവിലെ 7.15നായിരുന്നു അപകടം.
ഇന്ന് മുതൽ ബോട്ട് സർവീസുകൾ പുനരാരംഭിക്കും.
മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്.
കോതമംഗലത്തെ 104 കുടുംബങ്ങൾക്ക് കുട്ടമ്പുഴയിൽ നടന്ന ചടങ്ങിൽ പട്ടയങ്ങൾ കൈമാറി
ഈ മാസം 13നായിരുന്നു കേസിനാസ്പദമായ സംഭവം.
