സൗജന്യ മരുന്നും തുടര്‍ചികിത്സയും ഉറപ്പാക്കാനാണ്
കുലച്ച മുന്നൂറോളം വാഴകളാണ് നശിപ്പിച്ചത്.
മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ, ചെയർമാൻ,അഭിവന്ദ്യ. ഡോ. മാത്യൂസ് മാർ അഫ്രേം തിരുമേനി അനുസ്മരണ യോഗത്തിന് അധ്യക്ഷത വഹിച്ചു.
ഇടതുകൈയിലെ തള്ളവിരൽ പൂർണ്ണമായും അറ്റുപോയി
കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഡ്രൈവർമാരെയാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.
ട്രസ്റ്റിമാരുടെ നേതൃത്വത്തിലാണ് കവർച്ച.
സ്കൂൾ വിദ്യാർത്ഥികൾ, കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ വാന നിരീക്ഷണത്തിൽ പങ്കെടുത്തു.
വൈകിട്ട് സമയത്ത് ആന നാട്ടിലേക്ക് ഇറങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു.
കൊലപാതകം, കഞ്ചാവ് കേസുകളില്‍ പ്രതിയാണ് നിവ്യയെന്ന് പൊലീസ് പറഞ്ഞു.
