February 9, 2026
vote
കോതമംഗലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 16 ഡി​വി​ഷ​നു​ക​ളാണുള്ളത്

കോതമംഗലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. 16 ഡി​വി​ഷ​നു​ക​ളു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് 13, കേ​ര​ളാ കോ​ൺ​ഗ്ര​സ് ഒ​ന്ന്, മു​സ്ലിം ലീ​ഗ് ഒ​ന്ന്,കേ​ര​ളാ കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ്) ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം. കീ​രം​പാ​റ ഡി​വി​ഷ​നി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സും പ​ല്ലാ​രി​മം​ഗ​ലം ഡി​വി​ഷ​നി​ൽ മു​സ്ലിം ലീ​ഗും കോ​ട്ട​പ്പ​ടി ഡി​വി​ഷ​നി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ്), മ​റ്റ് ഡി​വി​ഷ​നു​ക​ളി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​രി​ക്കും.

കോ​ട്ട​പ്പ​ടി- സി.​എം. ബേ​ബി, ഭൂ​ത​ത്താ​ൻ​കെ​ട്ട്- ജെ​സി സാ​ജു, ഇ​ട​മ​ല​യാ​ർ – ബി​ൻ​സി മോ​ഹ​ന​ൻ, കു​ട്ട​മ്പു​ഴ-​ചി​ഞ്ചു പി. ​ഏ​ബ്ര​ഹാം, കീ​രം​പാ​റ- റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, ക​വ​ള​ങ്ങാ​ട്- മേ​ഘ ഷി​ബു, നേ​ര്യ​മം​ഗ​ലം – പ്രി​യ​ങ്ക ടോ​മി, നെ​ല്ലി​മ​റ്റം- പി.​എം. സി​ദ്ദീ​ഖ്, പൈ​ങ്ങോ​ട്ടൂ​ർ – സി​ജോ ജോ​ൺ, പോ​ത്താ​നി​ക്കാ​ട് – ജേ​ക്ക​ബ് വ​ർ​ഗീ​സ്, പ​ല്ലാ​രി​മം​ഗ​ലം-​രാ​ജേ​ഷ് കു​ഞ്ഞു​മോ​ൻ, വാ​ര​പ്പെ​ട്ടി- പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ചെ​റു​വ​ട്ടൂ​ർ – പി.​ആ​ർ. വൃ​ന്ദ​കു​മാ​രി, ഇ​ള​മ്പ്ര ച​ന്ദ്ര​ലേ​ഖ ശ​ശി​ധ​ര​ൻ, പി​ണ്ടി​മ​ന-​വി​ജോ​യ് പി. ​ജോ​സ​ഫ്, നെ​ല്ലി​ക്കു​ഴി- ര​ഹ​ന നൂ​റു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ.

Sponsored

കോതമംഗലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. 16 ഡി​വി​ഷ​നു​ക​ളു​ള്ള കോ​ത​മം​ഗ​ലം ബ്ലോ​ക്കി​ൽ സി​പി​എം സി​പി​എം 13, സി​പി​ഐ 3, കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം) ​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം. പോ​ത്താ​നി​ക്കാ​ട്, ക​വ​ള​ങ്ങാ​ട്, ഇ​ട​മ​ല​യാ​ർ ഡി​വി​ഷ​നു​ക​ൾ സി​പി​ഐ, ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡി​വി​ഷ​ൻ കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം), ​മ​റ്റ് ഡി​വി​ഷ​നു​ക​ൾ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

Sponsored

കോ​ട്ട​പ്പ​ടി – ബി​ജി പി ​ഐ​സ​ക്ക്, ഭൂ​ത​ത്താ​ൻ​കെ​ട്ട് – ജി​ജി പു​ളി​ക്ക​ൽ, ഇ​ട​മ​ല​യാ​ർ ശാ​ന്ത​മ്മ പ​യ​സ്, കു​ട്ട​മ്പു​ഴ- മും​താ​സ് റെ​ജി, കീ​ര​മ്പാ​റ- റ​മ്മി ബോ​സ്, ക​വ​ള​ങ്ങാ​ട് – ലി​സി ജോ​യി, നേ​ര്യ​മം​ഗ​ലം- ലി​സി ജോ​ർ​ജ്, നെ​ല്ലി​മ​റ്റം – റി​യാ​സ് തു​രു​ത്തേ​ൽ, പൈ​ങ്ങോ​ട്ടൂ​ർ- സ​ന്തോ​ഷ് ജോ​ർ​ജ്, പോ​ത്താ​നി​ക്കാ​ട് – വി​ൻ​സ​ൻ ഇ​ല്ലി​യ്ക്ക​ൽ,പ​ല്ലാ​രി​മം​ഗ​ലം- കെ ​ആ​ർ ര​തീ​ഷ്, വാ​ര​പ്പെ​ട്ടി – ഇ ​എം അ​ജാ​സ്, ചെ​റു​വ​ട്ടൂ​ർ- സ​ന്ധ്യ സു​രേ​ന്ദ്ര​ൻ, ഇ​ള​മ്പ്ര – ര​ഞ്ചി​നി ര​വി, പി​ണ്ടി​മ​ന – എ​സ് എം ​അ​ലി​യാ​ർ, നെ​ല്ലി​ക്കു​ഴി- ശ്രീ​ചി​ത്ര ശ്രീ​നി​വാ​സ് എ​ന്നി​വ​രാ​ണ് എൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!