bhoothathankettu dam
ദീ​പ​ക്കാ​ഴ്ച​യും വാ​ച്ച്ട​വ​റി​ൽ നി​ന്നു​ള്ള കാ​ഴ്ച​യും കാ​ണാ​ൻ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ എ​ത്തു​ന്ന​ത്

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത് പൊ​ളി ​ഓ​ണം പ​രി​പാ​ടി​ക​ൾ​ക്ക് നാ​ളെ സ​മാ​പ​ന​മാ​കും. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി​യ ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മും പ​രി​സ​ര​വും സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി. പ്ര​കൃ​തി​ഭം​ഗി​യു​ടെ മാ​റ്റു​കൂ​ട്ടാ​ൻ പ​ശ്ചാ​ത്ത​ല​മൊ​രു​ക്കി​യ ദീ​പ​ക്കാ​ഴ്ച​യും വാ​ച്ച്ട​വ​റി​ൽ നി​ന്നു​ള്ള കാ​ഴ്ച​യും കാ​ണാ​ൻ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ എ​ത്തു​ന്ന​ത്.

ഓ​ണ​നി​ലാ​വ് പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​ർ ബേ​സി​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ രാ​ഹു​ൽ കൊ​ച്ചാ​പ്പി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ​പാ​ട്ട് ഓ​ണാ​ഘോ​ഷ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്നു. കോ​ത​മം​ഗ​ല​ത്ത് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ വൈ​കി​ട്ട് നാ​ലി​ന് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് ജെ​ൻ​സി ഡി​ജെ നൈ​റ്റ് മ്യൂ​സി​ക് ഷോ ​

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!