കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്തിൽ വച്ച് ബുധനാഴ്ച(25/6/25) രാവിലെ ഒഴുക്കിൽപ്പെട്ട് കാണാതായ മണികണ്ഠൻ ചാൽ സ്വദേശി വർക്കൂട്ടുമാവിള വീട്ടിൽ വി ജെ...
Local
•ഏബിൾ സി അലക്സ് കോതമംഗലം : കോതമംഗലം വടാട്ടുപാറ യിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വടാട്ടുപാറ എടത്തട്ടപ്പടി മാടവന സലീമിന്റെ വീട്ടിലെ...
കോതമംഗലം: നീണ്ടപാറയിൽ കാട്ടാനശ ല്യം രൂക്ഷമായതിനെ തുടർന്നു നാട്ടുകാർ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധി ച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നീണ്ടപാറ പള്ളിപ്പടി,...
കോതമംഗലം: കോഴിപ്പിള്ളി പാലം – മാതിരപ്പിള്ളി പള്ളിപ്പടി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി വർഷങ്ങളായിട്ടും നടപടിയായില്ല. എംഎൽഎ ഫണ്ടിൽനിന്നു 41 ലക്ഷം രൂപ അനുവദിച്ചതായി...
സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് 11 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു....
കോതമംഗലം: കോതമംഗലം വിശുദ്ധ മാർത്തോമ ചെറിയ പള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണവും ശ്രേഷ്ഠ ബാവയായി വാഴിക്കപ്പെട്ടതിന് ശേഷമുള്ള...
കോതമംഗലം: ആഗോള തീർഥാടന കേന്ദ്രമായ മാർത്തോമാ ചെറിയ പള്ളിയിൽ കോതമംഗലം കണ്വൻഷന് തുടക്കമായി. എൽദോ മാർ ബസേലിയോസ് ബാവ നഗറിൽ നടന്ന കണ്വൻഷൻ...
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ തലക്കോട്-വെള്ളക്കയം-ബ്ലാത്തിക്കവല റോഡിന്റെ വെള്ളക്കയം മുതൽ മൊട്ടമുടി വരെയുള്ള ഭാഗം കോണ്ക്രീറ്റ് ചെയ്യുന്നതിന് പുതുക്കിയ ഭരണാനുമതി ലഭിച്ചതായി പി.ജെ. ജോസഫ്...
കോതമംഗലം: പഞ്ചായത്തിൽ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിന് പ്രഥമ പരിഗണന നൽകി കവളങ്ങാട് പഞ്ചായത്ത് ബജറ്റ്. 49.63 കോടി വരവും 43.72 കോടി...
പെരുമ്പാവൂർ: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുടക്കുഴ, രായമംഗലം, കീഴില്ലം പ്രദേശങ്ങളിൽ നാശം. മുടക്കുഴയിൽ എട്ടാം വാർഡ് പുതിയേടത്ത് വീട്ടിൽ രാജപ്പന്റെ വീടിന്...