യുവതി പ്രതികളില്‍ ഒരാളുടെ കൈയില്‍ കടിച്ചതിനുശേഷം അവിടെ നിന്ന് ആണ് സുഹൃത്തുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
Local
ഡോക്ടറും ഒപ്പമുണ്ടായിരുന്ന ജീവനക്കാരനും ചേർന്നു രോഗിയെ നിലത്തുവീഴാതെ താങ്ങിപ്പിടിച്ചു.
മാതാപിതാക്കൾ അറിയാതെ കുളിക്കടവിലെ സ്റ്റെപ്പിലൂടെ ഇറങ്ങിയ കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
ഹർത്താൽ ദിനത്തിൽ വനിതകളെ പറ്റിച്ച് അടിമാലി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്.
കുട്ടിയെ കാക്കനാടുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
ഗോഡോണിലും വീടുകളിലും സൂക്ഷിച്ചുവയ്ക്കുന്ന റബര്‍, ജാതിക്ക തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ മോഷ്ടിച്ചു വില്‍ക്കുന്നതാണ് ഇയാളുടെ രീതി.
കോതമംഗലം: കോഴിപ്പിള്ളി പുഴയിൽ ചെളിയും മണലും അടിഞ്ഞ് കൂടി പമ്പിംഗ് തടസപ്പെടുന്നതിനാൽ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ. കോതമംഗലത്തെ കുടിവെള്ള...
സ്നേക്ക് റസ്ക്യൂവർ എത്തി പാമ്പിനെ രക്ഷപ്പെടുത്തി ചാക്കിലാക്കി.
ആനക്കയം കവലയിൽനിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം വനം റെയ്ഞ്ച് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.
പോളിംഗ് സമയം അവസാനിച്ചശേഷവും നിരവധി ബൂത്തുകളില്‍ വോട്ടര്‍മാരുണ്ടായിരുന്നു.
