എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്ഐആർ നിർത്തിവെക്കണമെന്നാണ് ആവശ്യം. എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ ഒരേസമയം നടത്തുന്നത് സംസ്ഥാന...
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി...
എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റൻ്റ് തസ്തികയിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന്...
തിരക്കേറിയ ജംക്‌ഷനിൽ അധികൃതരുടെ അനാസ്ഥയ്ക്ക് ഉത്തമ ഉദാഹരണമായി കിടന്ന കാനകളുടെ അപകടാവസ്ഥയിലായ മൂടികൾ ചുമട്ടുതൊഴിലാളികൾ മാറ്റി സ്ഥാപിച്ചു. വാഹനം...
കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരം
ശ്രീനാരായണപുരം പോഴങ്കാവ് സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ അധ്യാപകനായ ഭരത് കൃഷ്ണനെ മര്‍ദിച്ച കേസിലാണ് രക്ഷിതാവായ പോഴങ്കാവ് സ്വദേശി...
അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം അടച്ചു. ബുധനാഴ്ച മുതൽ ഒരു മാസത്തേക്കാണ് നിലയം അടച്ചത്. ജലവിതരണത്തിനായി ബദൽ സംവിധാനം...
അമിതമായ ലഹരി ഉപയോഗമാണ് മരണകാരണം
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...
അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളോട് ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
