രാത്രി കാലങ്ങളിൽ റോഡിലൂടെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനും കാട്ടു പന്നിശല്യം കാരണം നാട്ടുകാർക്ക് ഭയമാണ്.
വീട്ടില്‍ രാത്രി രണ്ടുതവണയാണ് ആക്രമണമുണ്ടായത്
കെഎസ്ആർടിസി ബസും തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിലെ ബസുമാണ് അപകടത്തിൽപ്പെട്ടത്.
ടൗണിലാണ് ഗതാഗത കുരുക്ക് ഏറ്റവും കൂടുതൽ.
പ്രവൃത്തി ദിനം അഞ്ചായി കുറയുമ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ ഫയലുകള്‍ ഇനിയും കുന്നുകൂടുമോ എന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍.
കടമുറി പൊളിച്ചതിനു പിന്നിൽ പ്ലൈവുഡ് മാഫിയയാണെന്നാണ് നാട്ടുകാരുടെ നിഗമനം.
മോഷ്ടിച്ച മാല വിറ്റതായാണ് പ്രതികളുടെ മൊഴി.
വിജിലൻസ് കൊച്ചി യൂണിറ്റാണ് ഇയാളെ വളരെ തന്ത്രപരമായി കുടുക്കിയത്.
ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരിതം ഒഴിവായി
'സുസ്ഥിര നിര്‍മ്മാണ സാമഗ്രികളും സാങ്കേതിക വിദ്യകളും' എന്ന പേരില്‍ അഞ്ച് ദിവസത്തെ പ്രൊഫഷണല്‍ ഡെവലപ്മെന്റ് പ്രോഗ്രാം നടക്കുന്നു.
