മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ, ചെയർമാൻ,അഭിവന്ദ്യ. ഡോ. മാത്യൂസ് മാർ അഫ്രേം തിരുമേനി അനുസ്മരണ യോഗത്തിന് അധ്യക്ഷത വഹിച്ചു.
കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഡ്രൈവർമാരെയാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.
സ്കൂൾ വിദ്യാർത്ഥികൾ, കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ വാന നിരീക്ഷണത്തിൽ പങ്കെടുത്തു.
വൈ​കി​ട്ട് സ​മ​യ​ത്ത് ആ​ന നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.
error: Content is protected !!