ഇടുക്കി നേര്യമംഗലം റൂട്ടിൽ പാംബ്ല അണക്കെട്ടിനു സമീപം ബസ് റോഡിൽ നിന്നും തെന്നിമാറി അപകടം. കുമളിയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഇ ബി റ്റി ബസാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ രാത്രിയാണ് അപകടം. യാത്രക്കാർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.