2024-25ൽ ഹൈസ്കൂൾ തലം മുതൽ ബിരുദാനന്തര ബിരുദം, ടിടിസി, ഡിപ്ലോമ പഠിച്ച വിമുക്ത ഭടന്മാരുടെ മക്കൾക്കു ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

വാർഷികപ്പരീക്ഷയിൽ മിനിമം 50% മാർക്ക് ലഭിച്ച സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്നു സ്കോളർഷിപ് കിട്ടാത്ത വിദ്യാർഥികൾ www.serviceonline.gov.in/kerala എന്ന വെബ്സൈറ്റിൽ ഓൺലൈനായി ഡിസംബർ 25നകം അപേക്ഷിക്കണം.


