February 7, 2026
sabirimala accident

അ​ര്‍​ധ​രാ​ത്രി മൂ​വാ​റ്റു​പു​ഴ​യ്ക്ക് സ​മീ​പം തൃ​ക്ക​ള​ത്തൂ​രി​ൽ വ​ച്ചാ​ണ് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും ലോ​റി​യും കൂ​ട്ടി​യി​ടിച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

Sponsored

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​റെ എ​റ​ണാ​കു​ളം രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ന്ധ്ര​യി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ന്ന തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ തീ​ർ​ഥാ​ട​ക​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!