February 9, 2026
dog attack
വ​ഴി​യാ​ത്ര​ക്കാ​ര​ന്‍റെ ചെ​വി​ക്കാണ് ക​ടിയേറ്റത്.. 

പ​ള്ളു​രു​ത്തി അ​ർ​പ്പ​ണ റോ​ഡി​ല്‍ ഇ​ന്ന​ലെ​യാ​ണ് കാ​ർ ക​യ​റ്റാ​ൻ ഗേ​റ്റ്  തു​റ​ന്ന​പ്പോ​ൾ പു​റ​ത്തേ​ക്ക് പാ​ഞ്ഞെ​ത്തി​യ  വ​ള​ർ​ത്തു നാ​യ റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന വ​ഴി​യാ​ത്ര​ക്കാ​ര​ന്‍റെ ചെ​വി​ക്ക് ക​ടിച്ചത്. 

പ​ള്ളു​രു​ത്തി ക​ടേ​ഭാ​ഗം അ​ലി മ​സ്ജി​ദി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പി.​കെ. ഹാ​ഷിബ് (58)​ന്‍റെ ചെ​വി​ക്കാ​ണ് ക​ടിയേറ്റത്. നാ​യ ഓ​ടി വ​രു​ന്ന​ത് ക​ണ്ട് കൈ​യി​ലെ കു​ട വ​ച്ച് പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച ഹാ​ഷി​ബ് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

Sponsored

ഇ​തോ​ടെ ഓ​ടി​യെ​ത്തി​യ നാ​യ ഇ​യാ​ളു​ടെ ചെ​വി ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​ട​മ​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തിച്ചു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!