perumpamb
സ്‌​നേ​ക്ക് റ​സ്ക്യൂ​വ​ർ എ​ത്തി പാ​മ്പി​നെ ര​ക്ഷ​പ്പെ​ടു​ത്തി ചാ​ക്കി​ലാ​ക്കി.

കോ​ത​മം​ഗ​ലം: സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ വ​ല​യി​ൽ കു​രു​ങ്ങി​യ പെ​രു​മ്പാ​മ്പി​നെ ര​ക്ഷ​പ്പെ​ടു​ത്തി. പി​ണ്ടി​മ​ന ടി.​വി. ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ളി​ക്കാ​നെ​ത്തി​യ​വ​രാ​ണ് വി​വ​രം സ്‌​കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് വ​നം വ​കു​പ്പി​ന്‍റെ സ്‌​നേ​ക്ക് റ​സ്ക്യൂ​വ​ർ എ​ത്തി പാ​മ്പി​നെ ര​ക്ഷ​പ്പെ​ടു​ത്തി ചാ​ക്കി​ലാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!