സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു

സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു
സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ആലപ്പുഴ പുളിങ്കുന്ന് സ്വദേശി അരുൺ മണിയനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു മഞ്ഞപ്പെട്ടി സ്വദേശി...