കണ്ണാടിക്കാട് ജെവികെ ബാറിൽ മാരകായുധങ്ങളുമായി അക്രമം നടത്തിയ 3 പേർ പിടിയിൽ. ആലുവയിൽ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി...
Crime
ആലുവ: വില്പനയ്ക്കായി കൊണ്ടുവന്ന 25 കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ.ഒഡീഷാ സുരധ സ്വദേശികളായ കൃഷ്ണ...
എറണാകുളത്ത് നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. കാട്ടിത്തറ സ്വദേശിയായ യുവതിയെയാണ് മരട് പൊലീസ് അറസ്റ്റ്...
നിരവധി ഹൈവേ മോഷണക്കേസുകളിലും കൊലപാതകക്കേസുകളിലും പ്രതികളായ . കൊശവപ്പെട്ടി ഗണേശന് (53), കൂട്ടാളികളായ മധുരൈ സ്വദേശി ഒ. ഗണേശന്...
എറണാകുളം കടവന്ത്രയിൽ റോഡരികിൽ കിടന്നുറങ്ങിയ ആളുടെ പണം കവർന്ന ശേഷം കൊലപ്പെടുത്താൻ ശ്രമം. പിറവം സ്വദേശി ജോസഫിനെയാണ് തീകൊളുത്തി...
അമ്മ ആണ്‍സുഹൃത്തിനോടൊപ്പം കഴിയുന്നതിനെ എതിര്‍ത്തതാണ് കാരണം.
ഇടുക്കി വണ്ടിപ്പെരിയാറിൽ എട്ട് വയസുകാരിക്ക് നേരെ അതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. മ്ലാമല പുത്തൻ മഠത്തിൽ വിഷ്ണു...
സ്വത്തുതർക്കത്തെ തുടർന്ന് പിതാവിനെ ക്രൂരമായി മർദിച്ച കേസിൽ മകൻ അറസ്റ്റിൽ. കൊടികുത്തുമല സ്വദേശി ഹുസൈൻ (48) ആണ് അറസ്റ്റിലായത്....
ഓർഡർ നൽകിയ ഭക്ഷണം നൽകാത്തതു ചോദ്യം ചെയ്ത വിനോദസഞ്ചാരിയായ യുവാവിനെ തട്ടുകടക്കാരൻ തലയ്ക്കടിച്ചു പരുക്കേൽപിച്ചു. കൊല്ലം അർക്കന്നൂർ കാരാളിക്കോണം...
ശ്രീനാരായണപുരം പോഴങ്കാവ് സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ അധ്യാപകനായ ഭരത് കൃഷ്ണനെ മര്‍ദിച്ച കേസിലാണ് രക്ഷിതാവായ പോഴങ്കാവ് സ്വദേശി...
