തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസാണ് അപകടം വരുത്തിവച്ചത്.
Local
എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രീ ലോഞ്ച് ആണ് കോതമംഗലത്ത് നടന്നത്.
8 മീറ്റർ വീതിയുണ്ടെങ്കിലും ചേലപ്പാടത്ത് എത്തുമ്പോൾ ഇത് 6 മീറ്ററിൽ താഴെയായി ചുരുങ്ങിയിരിക്കുകയാണ്.
ദേഹമാസകലം മർദനത്തിന്റെ പാടുകളുണ്ട്.
കുണ്ടന്നൂര്‍ ഭാഗത്തു നിന്ന് അമിത വേഗതയില്‍ വരികയായിരുന്ന ബൈക്ക് ജീപ്പിന്റെ ഇടതുഭാഗത്തെ ഡോറിനോടു ചേര്‍ന്ന് പാഞ്ഞുകയറുകയായിരുന്നു.
കോടികളുടെ നാശനഷ്ടം സംഭവിച്ചു
ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും കവരുകയും ചെയ്തു
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പരിക്കുകളൊന്നുമില്ലാതെ കിടാവിനെ കരയ്ക്കെത്തിച്ചു.
1975 കാലഘട്ടത്തിൽ നിർമിച്ച മൂന്നു കെട്ടിടങ്ങളിൽ ഒന്നാണ് ഒപി ബ്ലോക്ക്.
15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
