tuk
ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാണ് വിവരം.

കൊച്ചി: മെയ് 12ന് ആണ് ശ്വസതടസം അടക്കമുള്ള പ്രശങ്ങളെ തുടർന്ന് കുരുവിളയെ കൊച്ചി ആ സ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവി ൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാ ണ് വിവരം. വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. 2006, 2011 വർഷങ്ങളിൽ കോതമംഗലത്ത് നിന്നും തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെ ടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് എം വിഭാഗത്തിന്റെ വൈസ് ചെയർമാനാണ്.

1 thought on “മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു കുരുവിള ആശുപത്രിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!