Month: May 2026

മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളുടെ പൂർണ പിന്തുണ സതീശനുണ്ട്.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും, വിവിധ വകുപ്പ് മേധാവികളും,അധ്യാപകരും അഭിനന്ദിച്ചു.
പ്ലാറ്റ്ഫോമിൽ നിന്നു ട്രെയിൻ നീങ്ങിത്തുടങ്ങിയ സമയത്ത് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം
മാ​താ​പി​താ​ക്ക​ൾ അ​റി​യാ​തെ കു​ളി​ക്ക​ട​വി​ലെ സ്റ്റെ​പ്പി​ലൂ​ടെ ഇ​റ​ങ്ങി​യ കു​ട്ടി വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.
error: Content is protected !!