തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നു വിടുന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുവാൻ സാധ്യത ഉണ്ട്.ചാലക്കുടി പുഴയുടെ തീരത്ത്പാറക്കടവ്, കുന്നുകര, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തുക.